ഇരിട്ടി പുതിയ പാലത്തിന് മുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

ഇരിട്ടി പുതിയ പാലത്തിന് മുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു

ഇരിട്ടി:സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. ഇരിട്ടി പുതിയ പാലത്തിനു മുകളിലാണ് 
പതിനെട്ടോളം സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിനു മുന്‍പേയാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ഇതുകൂടാതെ പാലത്തിന് ഇരുവശത്തുമുള്ള റോഡരികിലും ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാലം ഗതാഗതത്തിനായി തുറന്ന് നല്‍കും

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog