സി​റ്റൗ​ട്ടി​ല്‍ ക​യ​റി​യ മൂ​ര്‍​ഖ​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​രു​വ​ല്ല: കീ​രി​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് വീ​ടി​െന്‍റ സി​റ്റൗ​ട്ടി​ല്‍ ക​യ​റി​യ മൂ​ര്‍​ഖ​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

കു​റ്റ​പ്പു​ഴ തോ​ട്ടു​ങ്ക​ല്‍ ത​ര​ക നി​വാ​സി​ല്‍ മ​ണി​യ​മ്മ​യു​ടെ വീ​ടി​െന്‍റ സി​റ്റൗ​ട്ടി​ല്‍ ക​യ​റി​യ മൂ​ര്‍​ഖ​നെ​യാ​ണ് പാ​മ്ബ് പി​ടി​ത്ത വി​ദ​ഗ്ധ​ന്‍ ച​ക്കു​ളം പ്ര​ജീ​ഷെ​ത്തി പി​ടി​കൂ​ടി​യ​ത്. കീ​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​സ്സാ​ര പ​രി​ക്കേ​റ്റ പാ​മ്ബ് വീ​ടി​െന്‍റ സി​റ്റൗ​ട്ടി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പാ​മ്ബ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പ്ര​ജീ​ഷി​നെ വി​ളി​ച്ചു വ​രു​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha