കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നെന്മാ​റ: ചി​റ്റി​ല​ഞ്ചേ​രി ക​ല്ല​ത്താ​ണി കാ​ട്ടു​കു​ളം വീ​ട്ടീ​ല്‍ പ​രേ​ത​നാ​യ അ​ബ്ദു​ള്‍ മു​ത്ത​ലി​ബി​ന്‍റെ മ​ക​ന്‍ ഷൗ​ക്ക​ത്ത​ലി മു​സ്ലി​യാ​ര്‍(56) നി​ര്യാ​ത​ന​യി. പ​ട്ടാ​ന്പി മാ​ട്ടാ​യ ജ​ലാ​ലി​യ ജു​മാ മ​സ്ജി​ദി​ലെ ഇ​മാ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് അ​വ​ശ​ത​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് നെ​ന്മാ​റ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ്ര​വേ​ശി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​മ്മ: ഐ​ഷ. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് സാ​ലീം, മു​ഹ​മ്മ​ദ് ഷാ​ഫി, സു​ഹൈ​ല, സു​മ​യ്യ.മ​രു​മ​ക്ക​ള്‍: മു​ജീ​ബ് റ​ഹി​മാ​ന്‍, സി​ദ്ധീ​ക്ക്, ജു​മാ​ന, ഫാ​ത്തി​മ ത​ഹ്സീ​ന. ക​ബ​റ​ട​ക്കം ന​ട​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha