തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു: മു​ഖ്യ​മ​ന്ത്രി​ക്ക് നോ​ട്ടീ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്. ക​ണ്ണൂ​ർ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ് ആ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

അ​ഗ​തി, വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യി​ലാ​ണ് നോ​ട്ടീ​സ്. പാ​ർ​ട്ടി ചി​ഹ്നം പ്ര​ദ​ർ​ശി​പ്പി​ച്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യാ​ണോ പ്ര​ഖ്യാ​പ​ന​മെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷvd രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha