സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തരിച്ച എംഎല്‍എ സി എഫ് തോമസിന്റെ കുടുംബത്തെ ജോസഫ് വിഭാഗം അവഗണിച്ചെന്ന് വിമര്‍ശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സി എഫിന്റെ മരണ ശേഷം നടന്നേക്കാമായിരുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ഥി എന്ന് ജോസഫ് വിഭാഗം കുടുംബത്തിന് വാഗദാനം നല്‍കിയതായി റിപോര്‍ടുകളുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി എഫ്‌ തോമസ് എക്കാലവും പ്രതിനിധികരിച്ച ചങ്ങനാശേരിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും മകളോ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസോ സ്ഥാനാര്‍ഥിയാകുമെന്നും ജോസഫ് വിഭാഗം ഉറപ്പ് നല്‍കിയതായി പറയുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നപ്പോള്‍ വിജെ ലാലിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha