കെ.എസ്.യു ഇടപെടലിന്റെ ഫലമായി കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ണ്ണൂർ : മാർച്ച് 9,10 തീയ്യതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി, മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ കരസേനാ റിക്രൂട്ട്മെന്റിന്റെ പശ്ചാത്തലത്തിൽ യഥാക്രമം മാർച്ച് 16,18 തീയ്യതികളിലേക്ക് മാറ്റിവെച്ചു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് കഴിഞ്ഞ ദിവസം പരീക്ഷാ കൺട്രോളർക്കും, സർവ്വകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha