മയക്കുമരുന്ന് കൈവശംവെച്ച കേസ്: ജാമ്യാപേക്ഷ തള്ളി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃ​ശൂ​ര്‍: മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും എ​ല്‍.​എ​സ്.​ഡി​യും കൈ​വ​ശം​വെ​ച്ച കേ​സി​ലെ പ്ര​തി കൂ​ര്‍​ക്ക​ഞ്ചേ​രി കാ​ഞ്ഞി​ര​ങ്ങാ​ടി ഷാ ​മ​ന്‍​സി​ലി​ല്‍ ഷാ​ഫി​യു​ടെ (28) ജാ​മ്യാ​പേ​ക്ഷ തൃ​ശൂ​ര്‍ ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്ജി ഡി. ​അ​ജി​ത് കു​മാ​ര്‍ ത​ള്ളി.

2021 ഫെ​ബ്രു​വ​രി ആ​റി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ഗ​ര​ത്തി​ല്‍ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​െ​ട എം.​ജി റോ​ഡി​ല്‍ വെ​ച്ചാ​ണ് തൃ​ശൂ​ര്‍ ടൗ​ണ്‍ വെ​സ്​​റ്റ്​ പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

2.20 ഗ്രാം ​എം.​ഡി.​എം.​എ​യും 0.0145 എ​ല്‍.​എ​സ്.​ഡി​യു​മാ​ണ് പ്ര​തി​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ ജ​യി​ലി​ലാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha