ഇ.എം.സി.സികരാർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒപ്പിടാനാകില്ലെന്ന് യുഡി എഫ് കൺവീനർ എം.എം ഹസൻ
കണ്ണൂരാൻ വാർത്ത

ഇ.എം. സി. സി കരാർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒപ്പിടാനാകില്ലെന്ന് യുഡി. എഫ് കൺവീനർ എം. എം ഹസൻ .തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിണറായി വിജയൻ പിണറായി വിനയനായിരിക്കുമെന്നും അധികാരം കിട്ടിയാൽ ഭീകരനാവുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. പിണറായി സർവ്വാധിപതിയാണെന്നും ഇടതുപക്ഷത്തിന് തുടർ ഭരണത്തിനു് ഉറപ്പ് കിട്ടിയത് 
വോട്ടർ പട്ടികയിലെ ക്രമക്കേടിൽ നിന്നാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത