യുഡിഎഫ് കണ്‍വന്‍ഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: പ​ഴ​യ​കാ​ല ക​മ്യൂ​ണി​സ്റ്റ് ശൈ​ലി​യി​ല്‍ നി​ന്നു മാ​റി സി​പി​എം മു​ത​ലാ​ളി​ത്ത ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ന്ന പാ​ര്‍​ട്ടി​യാ​യി മാ​റി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. യു​ഡി​എ​ഫ് കീ​ഴ്പ്പ​ള്ളി മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​കയായിരുന്നു അദ്ദേഹം. മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ജോ​സ​ഫ്, നേ​താ​ക്ക​ളാ​യ രം​ഗ​രേ​ഷ്, കെ.​എ.​ഫി​ലി​പ്, സ​ജീ​വ് മാ​റോ​ളി, വി.​എ.​നാ​രാ​യ​ണ​ന്‍, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, പി.​സി.​സോ​ണി, കെ.​വേ​ലാ​യു​ധ​ന്‍, തോ​മ​സ് വ​ര്‍​ഗീ​സ്, വി.​ടി.​തോ​മ​സ്, സാ​ജു യോ​മ​സ്, ബൈ​ജു വ​ര്‍​ഗീ​സ്, വ​ത്സ​ന്‍ അ​ത്തി​ക്ക​ല്‍, ജോ​ഷി പാ​ല​മ​റ്റം,സു​നി​ല്‍ ക​ണ്ണാ​ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha