എല്‍ഡിഎഫ് മണ്ഡലം സ്ഥാനാര്‍ഥി കെ വി സക്കീര്‍ ഹുസൈന്റെ പര്യടനം പേരാവൂര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

എല്‍ഡിഎഫ് മണ്ഡലം സ്ഥാനാര്‍ഥി കെ വി സക്കീര്‍ ഹുസൈന്റെ പര്യടനം പേരാവൂര്‍

കൊട്ടിയൂര്‍:പുതിയങ്ങാടിയില്‍ നിന്ന് ആരംഭിച്ച പൊതു പര്യടനത്തിന്റെ ഉദ്ഘാടനം കേരള കോണ്‍കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് നേതാക്കളായ ബിനോയ് കുര്യന്‍, അജയന്‍ പായം, ജയ്‌സണ്‍ ജീരകശ്ശേരി, ബാബുരാജ് പായം, തോമസ് മാലത്ത്, മാത്യു കൊച്ചുത്തറ, കെ.ജെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മന്ദംചേരി, വെങ്ങലോടി,  ഒറ്റപ്ലാവ്, പൊട്ടന്‍തോട്,  മീശക്കവല,  വെണ്ടേക്കുംചാല്‍,  ശാന്തിഗിരി,  അടക്കാത്തോട്,  ചെട്ടിയാമ്പറമ്പ്,  വളയഞ്ചാല്‍,  കണിച്ചാര്‍,  ആറ്റാഞ്ചേരി,  കൊളക്കാട്,  ചെങ്ങോം,  തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കേളകത്ത് സമാപിക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog