നിയമസഭാ തെരഞ്ഞെടുപ്പ്: നിരീക്ഷകര്‍ ചുമതലയേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിരീക്ഷകര്‍- പേര്, മണ്ഡലം, ഫോണ്‍ നമ്ബര്‍ എന്ന ക്രമത്തില്‍

ജനറല്‍ നിരീക്ഷകര്‍
നിരഞ്ജന്‍ കുമാര്‍ (പയ്യന്നൂര്‍, കല്യാശ്ശേരി)- 8281010878, സുനില്‍കുമാര്‍ യാദവ്(തളിപ്പറമ്ബ്)-8281010879, മല്‍വീന്ദര്‍ സിങ് ജഗ്ഗി(ഇരിക്കൂര്‍)-8281010945, എം കെ എസ് സുന്ദരം(അഴീക്കോട്, കണ്ണൂര്‍)-8281010946, ദിപാങ്കര്‍ സിന്‍ഹ(ധര്‍മ്മടം)-8281010947, ബിദോള്‍ തായങ്ക് (തലശ്ശേരി)-8281010948, ഡോ.വി ഷണ്‍മുഖം (കൂത്തുപറമ്ബ, മട്ടന്നൂര്‍)-8281010949, പ്രവീണ്‍ കുണ്ഡലിക് പുരി(പേരാവൂര്‍)8281070594.

പൊലീസ് നിരീക്ഷകര്‍
ഉത്പല്‍കുമാര്‍ നസ്‌കാര്‍(പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപറമ്ബ്)-8281070595, ഭീംകുമാര്‍ തമാങ്(ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍)-8281070596, അഭയ്കുമാര്‍ പ്രസാദ്(ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്ബ)- 8281070597, നിര്‍മ്മല്‍ കുമാര്‍ ആസാദ്(മട്ടന്നൂര്‍, പേരാവൂര്‍)-8281070598.

ചെലവ് നിരീക്ഷകര്‍
ഡോ മേഘ ഭാര്‍ഗവ (പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്ബ്)- 8281010875, ബീരേന്ദ്രകുമാര്‍ (ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം)- 8281010876, സുധാന്‍ഷു ശേഖര്‍ ഗൗതം(തലശ്ശേരി, കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍)-8281010877.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha