വേ​ന​ല്‍മ​ഴ​: ചെ​റു​പു​ഴ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: വേ​ന​ല്‍ മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ചെ​റു​പു​ഴ മേ​ഖ​ല​യി​ല്‍ വ​ന്‍ നാ​ശ ന​ഷ്‌​ടം. തെ​ങ്ങ്, ക​മു​ക്, റ​ബ്ബ​ര്‍ എ​ന്നി​വ ഒ​ടി​ഞ്ഞ് വീ​ണ് വീ​ടു​ക​ളും തൊ​ഴു​ത്തു​ക​ളും ത​ക​ര്‍​ന്നു. പ്രാ​പ്പോ​യി​ല്‍, ചൂ​ര​പ്പ​ട​വ്, ചു​ണ്ട, വി​ള​ക്കു​വ​ട്ടം, പു​ളി​ങ്ങോം, കോ​ഴി​ച്ചാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യ​ത്.

ചു​ണ്ട വി​ള​ക്കു​വ​ട്ട​ത്തെ മൊ​ട്ട​ക്ക​വീ​ട്ടി​ല്‍ ചെ​റി​യ​യു​ടെ വീ​ടി​ന് മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണാ​ണ് വീ​ട് ത​ക​ര്‍​ന്ന​ത്. ഊ​മ​ല​യി​ലെ മാ​ങ്കോ​ട്ടി​ല്‍ ജോ​സി​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ ക​മു​ക് ഒ​ടി​ഞ്ഞുവീ​ണ് വീ​ടി​ന് നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha