കല്ലുവയലില്‍ തേനീച്ചക്കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: ക​ല്ലു​വ​യ​ലി​ല്‍ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ലി​യ​മ​റ്റം രാ​ജു, പി.​ജി. രാ​ജ​ന്‍, എ​ന്‍. ബാ​ബു, സോ​മ​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച ര​ണ്ടോ​ടെ​യാ​ണ്​ സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി അ​ഗ്നി​ശ​മ​ന​സേ​ന​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ര​ക്ഷ ക​വ​ചം ധ​രി​ച്ചാ​ണ് ഇ​വ​ര്‍ തേ​നീ​ച്ച കു​ത്തേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ഇ​രി​ട്ടി സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. രാ​ജേ​ഷി​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പി.​ആ​ര്‍.സ​ന്ദീ​പ്‌, സു​രേ​ന്ദ്ര ബാ​ബു, ജോ​ര്‍​ജ് തോ​മ​സ്, വി​നോ​യി എ​ന്നി​വ​രും സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ള​ന്‍​റി​യ​ര്‍​മാ​രാ​യ പ്ര​ബീ​ഷ്‌, അ​നീ​ഷ്, അ​രു​ണ്‍, ഡോ​ള​മി എ​ന്നി​വ​രും വാ​ര്‍​ഡ് മെം​ബ​ര്‍ സി​ബി കാ​വ​നാ​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha