പൊതുവിദ്യാലയങ്ങളിൽ വലിയതോതിൽ അധ്യാപകരുടെ കുറവ് രേഖപ്പെടുത്തി കുവൈറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുവൈത്തിൽ പൊതുവിദ്യാലയങ്ങളിൽ വലിയ തോതിൽ അധ്യാപകരുടെ കുറവ്.എട്ട് സ്പെഷ ലൈസേഷനുകളിലാണ് അധ്യാപകരുടെ ഒഴിവു ള്ളത്. നിലവിൽ ഈ വിഭാഗങ്ങളിൽ 61.8 ശതമാ നം അധ്യാപകൾ വിദേശികളും 38.2 ശതമാനം സ്വദേശികളുമാണ്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, മാ ത്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജി യോളജി എന്നിവയാണ് അധ്യാപക ക്ഷാമം കൂടു തലുള്ള വിഷയങ്ങൾ. വിദേശികളുടെ പ്രവേശന വിലക്ക് ഏറെ ബാധിച്ചു.

അവധിക്ക് നാട്ടിൽപോയ നിരവധി അധ്യാപകർ ക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബറിൽ കുവൈത്തിൽ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യ യനം ആരംഭിക്കാനിരിക്കുകയാണ്. അതോടെ കൂടുതൽ അധ്യാപകരുടെ ആവശ്യം വരും. സ്വദേ ശികളിൽനിന്ന് വേണ്ടത്ര അധ്യാപകരെ ലഭിക്കു ന്നില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha