താഴെ ചൊവ്വയിൽ ടാങ്കർ ലോറി ഇടിച്ചു കയറി സ്‌കൂട്ടർ യാത്രക്കാരി മരണപെട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

താഴെ ചൊവ്വയിൽ ടാങ്കർ ലോറി ഇടിച്ചു കയറി സ്‌കൂട്ടർ യാത്രക്കാരി മരണപെട്ടു


താഴെചൊവ്വ : തെഴുക്കിൽ പീടിക ഇലക്ട്രിക് സിറ്റി ഓഫീസിന് സമീപം ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർയാത്രകാരി മരിച്ചു . മേലേ ചൊവ്വ പാതിരാ പറമ്പിൽ മീരാബായി ( 55 ) ആണ് മരിച്ചത് . ഭർത്താവിനൊപ്പംതെഴുക്കിൽ പീടികയിലെ റേഷൻ പീടികയിൽ നിന്ന് സാധനം വാങ്ങി മടങ്ങവേയാണ് അപകടം . സ്കൂട്ടറിൽ നിന്ന്വീഴുകയും പിറകേ വന്ന ടാങ്കർ ലോറി ശരീരത്തിൽ കയറി ഇറങ്ങിയാണ് ദാരുണമായ അന്ത്യം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog