ഇലക്‌ഷന്‍ പ്രചാരണങ്ങളിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ​ജീ​വ് ജോ​സ​ഫ്

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ജീ​വ് ജോ​സ​ഫി​ന് ചെ​ങ്ങ​ളാ​യി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. തേ​ങ്ങ, നേ​ന്ത്ര​പ്പ​ഴം, മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ല്‍​കി​യാ​ണ് നാ​ട്ടു​കാ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ വ​ര​വേ​റ്റ​ത്. പ​രി​പ്പാ​യി​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജീ​വ് മാ​റോ​ളി​യാ​ണ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ചെ​ങ്ങ​ളാ​യി, മു​ങ്ങം, കോ​ട്ട​പ്പ​റ​മ്ബ്, മൊ​യാ​ലം, ത​വ​റൂ​ല്‍, കൊ​യ്യം, പാ​റ​ക്കാ​ടി , പെ​രു​ന്ത​ലേ​രി, വ​ള​ക്കൈ മ​ദ്ര​സ, മ​ണ​ക്കാ​ട്, തേ​ര്‍​ത​ല, തേ​ര്‍​ളാ​യി, വ​ള​ക്കൈ ടൗ​ണ്‍, അ​ടി​ച്ചി​ക്കാ​മ​ല, നി​ടു​വാ​ലൂ​ര്‍, ത​ട്ടേ​രി, പൊ​ള്ള​യാ​ട്, കൂ​നം, കൊ​ള​ത്തൂ​ര്‍, വി​ള​ക്ക​ന്നൂ​ര്‍, ക​ണ്ണാ​ടി​പ്പാ​റ, തോ​ളൂ​ര്‍, പ​യ​റ്റ്യാ​ല്‍, തോ​പ്പി​ലാ​യി, കാ​വി​ന്‍​മൂ​ല, ചു​ഴ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം ചാ​ലി​ല്‍​വ​യ​ലി​ല്‍ സ​മാ​പി​ച്ചു.സ​മാ​പ​ന പ​രി​പാ​ടി മു​സ് ലിം ​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ഖാ​ദ​ര്‍, ടി.​എ​ന്‍.​എ. ഖാ​ദ​ര്‍, തോ​മ​സ് വെ​ക്ക​ത്താ​നം, ഡോ.​കെ.​വി. ഫി​ലോ​മി​ന, കൊ​യ്യം ജ​നാ​ര്‍​ദ്ദ​ന​ന്‍, കെ.​സി. വി​ജ​യ​ന്‍ , ടി.​സി. പ്രി​യ, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, അ​ഷ്റ​ഫ്, സി. ​ദാ​മോ​ദ​ര​ന്‍, ന​സീ​മ, രാ​ജേ​ഷ് ന​മ്ബ്യാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, ഐ​ബി​ന്‍ ജേ​ക്ക​ബ്, ജം​ഷീ​ര്‍, എം.​ഒ. മാ​ധ​വ​ന്‍, അ​ജ്മ​ല്‍ ചു​ഴ​ലി ടി.​പി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ ക​വി​ത, അ​നീ​ഷ് എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു. ഓ​ശാ​ന പ്ര​മാ​ണി​ച്ച്‌ രാ​വി​ലെ പ​ള്ളി​ക​ളി​ല്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് സ​ജീ​വ് ജോ​സ​ഫ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. ആ​ദ്യം ഇ​ട​വ​ക പ​ള്ളി​യാ​യ ഉ​ളി​ക്ക​ലി​ലെ ഉ​ണ്ണീ​ശോ പ​ള്ളി​യി​ലും പി​ന്നീ​ട് ഉ​ളി​ക്ക​ല്‍ ല​ത്തീ​ന്‍ പ​ള്ളി, നെ​ല്ലി​ക്കാം​പൊ​യി​ല്‍ ഫെ​റോ​ന പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ്ര​ചാ​ര​ണം.

സ​ജി കുറ്റ്യാനിമറ്റം
ആ​ല​ക്കോ​ട്: ഇ​രി​ക്കൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി സ​ജി കു​റ്റ്യാ​നി​മ​റ്റം രാ​വി​ലെ ക​രു​വ​ഞ്ചാ​ല്‍ ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത് കു​രു​ത്തോ​ല​യും വാ​ങ്ങി​യാ​ണ് പൊ​തു പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പ​ര്യ​ട​ന​ത്തി​നി​ട​യി​ല്‍ മാ​വും​ത​ട്ടി​ലെ പാ​റോ​ത്തും​മ​ല ക​ണ്ണാ കു​ടും​ബ​ത്തി​ല്‍ കെ​ട്ടി​യാ​ടി​യ ഉ​തി​രാ​ല ഭ​ഗ​വ​തി​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി.
ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. രാ​വി​ലെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​നി​ല​ത്ത് നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം നെ​ല്ലി​പ്പാ​റ, ക​പ്പ​ണ, കാ​ക്ക​ട​വ്, കു​ട്ടാ​പ​റ​മ്ബ്, കൊ​ച്ചു​കു​ട്ടാ​പ​റ​മ്ബ്, മാ​വും ത​ട്ട്, ആ​ന​ക്കു​ഴി, മൂ​രി​ക്ക​ട​വ്, ചീ​ക്കാ​ട്, നൂ​റേ​ക്ക​ര്‍, വെ​ള്ളാ​ട്ടു​കൊ​ല്ലി, മാ​മ്ബൊ​യി​ല്‍ , ജ​യ​ഗി​രി, തു​വ​ര​ക്കാ​ട് കോ​ള​നി, പ​ര​പ്പ, നെ​ടു​വോ​ട്, ര​യ​രോം, തേ​ര്‍​ത്ത​ല്ലി, പ​നം​കു​റ്റി, ക​ഴു​ക്ക​ല്‍, ക​ക്കോ​ട്, പെ​രി​ങ്ങാ​ല, ചെ​റു​പാ​റ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ ചു​ങ്ക​സ്ഥാ​ന​ത്ത് സ​മാ​പി​ച്ചു.
സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എം. ​ക​രു​ണാ​ക​ര​ന്‍, പി.​വി. ബാ​ബു​രാ​ജ്, കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍, എ​ന്‍.​എം. രാ​ജു, സാ​ജു സേ​വ്യ​ര്‍, എം.​വി​ബി​ന, കെ.​ടി. സു​രേ​ഷ്കു​മാ​ര്‍, ബി​ജു പു​തു​ക്ക​ള്ളി​ല്‍, ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി​ല്‍, രാ​ജു ചെ​റി​യ​ന്‍​കാ​ല, വി.​ജി. സോ​മ​ന്‍, വി.​ജി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​തീ​ശ​ന്‍ പാ​ച്ചേ​നി
ക​ണ്ണൂ​ര്‍: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​തീ​ശ​ന്‍ പാ​ച്ചേ​നി വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ചാ​ര​ണ പ​രി​പാ​ടി കൊ​ഴു​പ്പി​ച്ച​ത്. രാ​വി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും വ്യ​ക്തി​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ച്‌ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ല്‍ 9.30 ഓ​ടെ പ്ര​സ് ക്ല​ബി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മൊ​ന്നി​ച്ച്‌ മീ​റ്റ് ദ ​പ്ര​സി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ബ​ര്‍​ണ​ശേ​രി സി​എ​സ്‌ഐ ച​ര്‍​ച്ചി​ലും ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ലും ഓ​ശാ​ന തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ക്കോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കെ​എ​സ്‌എ​സ്പി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്തു. മ​യ്യാ​ല​പീ​ടി​ക, ഉ​രു​വ​ച്ചാ​ല്‍, മു​നി​സി​പ്പ​ല്‍ കോ​ട്ടേ​ജ് പ​രി​സ​രം, ചാ​ല അ​മ്ബ​ല​ത്തി​ന് സ​മീ​പം,വ​ലി​യ​ന്നൂ​ര്‍, ക​ക്ക​റ, ന​ടാ​ല്‍ നാ​റാ​ണ​ത്ത്, പ​ള്ളി​പ്രം, കൊ​ട്ടാ​ണി ച്ചേ​രി, കു​ട്ടി​ക്ക​കം മു​ന​മ്ബ്, ത​ളാ​പ്പ് എ​ക്സോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.​രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ്യ​ക്തി​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ചു.

ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന​ലെ എ​ട​ക്കാ​ട് മേ​ഖ​ല​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം.​ആ​റ്റ​ട​പ്പ, നൂ​ഞ്ഞി​ക്കാ​വ്, ല​ക്ഷം​വീ​ട് കോ​ള​നി, എ​കെ​ജി വാ​യ​ന​ശാ​ല, ഐ​ടി​ഐ, കാ​ഞ്ഞി​ര, കു​റു​വ എ​കെ​ജി. ക്ല​ബ് , അ​വേ​ര, കു​റു​വ മ​ഞ്ഞ​ക്കാ​ല്‍ റോ​ഡ്, ക​ട​ലാ​യി കോ​ട്ട​മ്മ​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ക​ട​ലാ​യി, .വ​ട്ട​ക്കു​ളം, തോ​ട്ട​ട വെ​സ്റ്റ് , ലൂ​ന കോ​ര്‍​ണ​ര്‍, സ​മാ​ജ് വാ​ദി കോ​ള​നി, ഭ​ഗ​വ​തി​മു​ക്ക്, കി​ഴു​ന്ന​പ്പാ​റ, കു​റ്റി​ക്ക​കം, തോ​ല​ന്‍​മു​ക്ക്, ക​ക്ക​റ കോ​ര്‍​ണ​ര്‍, അ​യ്യാ​ര​ക​ത്ത് പാ​ലം, കൈ​ര​ളി വാ​യ​ന​ശാ​ല, ഊ​ര്‍​പ്പ​ഴ​ശി​ക്കാ​വ് കൊ​ശോ​ര്‍​മൂ​ല റേ​ഷ​ന്‍ ഷാ​പ്പ്, ന​ടാ​ല്‍, ചി​റ​ക്കു​താ​ഴെ വാ​യ​ന​ശാ​ല, ക​ണ്ണ​ന്‍ പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ.​രാ​ജേ​ഷ്, പി.​ആ​ര്‍. വ​ത്സ​ല​ന്‍, മു​ഹ​മ്മ​ദ് റാ​ഫി, ഇ.​കെ. ദൃ​ശ്യ, ടി.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​സാ​രി​ച്ചു. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​കെ. സ​നോ​ജ്, ഇ.​പി.​ആ​ര്‍. വേ​ശാ​ല, കെ.​കെ. ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​നും ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ന്ന​പ്പ​ള്ളി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചെ​ത്തി.

ഇ​ല്ലി​ക്ക​ല്‍ ആ​ഗ​സ്തി
മ​ട്ട​ന്നൂ​ര്‍: നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ​ല്ലി​ക്ക​ല്‍ ആ​ഗ​സ്തി ഇ​ന്ന​ലെ മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​യും തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. വി​വാ​ഹ വീ​ടു​ക​ളി​ലും മ​റ്റും ക​യ​റി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​റേ​ങ്ങാ​ട് നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം 26 സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പാ​റേ​ക്കാ​ട് സ​മാ​പി​ച്ചു. പാ​റേ​ങ്ങാ​ട് നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​ന പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ടി​യൂ​ര്‍ ദാ​മോ​ദ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി പ​ദ്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി.​ഷം​സു​ദ്ദീ​ന്‍, സു​രേ​ഷ് മാ​വി​ല, വി.​മോ​ഹ​ന​ന്‍, എ​ന്‍.​സി. സു​മോ​ദ്, പി.​പി.​ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ.കെ.ശൈലജ
​മ​ട്ട​ന്നൂ​ര്‍: എ​ല്‍​ഡി​എ​ഫ്‌ സ്ഥാ​നാ​ര്‍​ഥി കെ.​കെ. ശൈ​ല​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണാ​ര്‍​ഥ​ം‌ മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം എ​ല്‍​ഡി​വൈ​എ​ഫ്‌ റോ​ഡ്‌ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലോ​ട്ടു​പ​ള്ളി​യി​ല്‍ നി​ന്നാ​ണ് ‌ റോ​ഡ്‌​ഷോ ആ​രം​ഭി​ച്ച​ത്‌. തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി കെ. ​കെ. ശൈ​ല​ജ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റം​ഗം പി. ​പു​രു​ഷോ​ത്ത​മ​നും സ​ഞ്ച​രി​ച്ചു. റോഡ് ഷോ ബ​സ്‌​സ്‌​റ്റാ​ന്‍​ഡി​ല്‍ സമാപിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha