പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്​​റ്റി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.
പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് കു​തി​ര​ച്ചി​റ അ​ഭി​ലാ​ഷ് ഭ​വ​നി​ൽ ഉ​ണ്ണി (20) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി പാ​രി​പ്പ​ള്ളി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ്. പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ മൊ​ബൈ​ൽ ഫോ​ൺ വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് പു​ന​ലൂ​രി​ലെ​ത്തി​ച്ച് അ​വി​ടെ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തു​ക​യു​മാ​യി​രു​ന്നു.
പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​തി മ​ധു​ര​യി​ൽ എ​ത്തി​യ​താ​യി മ​ന​സ്സി​ലാ​ക്കി​യ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് ത​മി​ഴ്നാ​ട് പൊ​ലീ​സി​െൻറ സ​ഹാ​യം തേ​ടി. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​ത്​ സം​ശ​യി​ച്ച പ്ര​തി തെ​ങ്കാ​ശി​വ​ഴി പു​ന​ലൂ​രെ​ത്തി.പ​ള്ളി​ക്ക​ൽ പൊ​ലീ​സ് വി​വ​രം പു​ന​ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റു​ക​യും തു​ട​ർ​ന്ന് പ​ള്ളി​ക്ക​ൽ എ​സ്.​ഐ ശ​ര​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​രി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജീ​വ്, ബി​ജു​മോ​ൻ, ര​മ്യ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha