രാമചന്ദ്രൻ കടന്നപ്പള്ളി തിരഞ്ഞെടുപ്പ് പര്യടനത്തിൽ കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

രാമചന്ദ്രൻ കടന്നപ്പള്ളി തിരഞ്ഞെടുപ്പ് പര്യടനത്തിൽ കണ്ണൂർ മണ്ഡലം എൽ.ഡി.എഫ്

‌. സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി വിവിധയിടങ്ങളിൽ പര്യടനം നടത്തി. രാവിലെ വലിയന്നൂർ ഭാഗത്തുനിന്ന് തുടങ്ങിയ പരിപാടി പള്ളിപ്രത്ത് സമാപിച്ചു. എസ്.എൻ. കോളേജ് പരിസരം, തെഴുക്കിലെപീടിക, താഴെചൊവ്വ പള്ളിക്ക് പരിസരം, കണ്ണോത്തുംചാൽ എന്നീ ഭാഗങ്ങളിൽ വോട്ടർമാരെ കണ്ടു. മരക്കാർകണ്ടി, മരക്കാർകണ്ടി നോർത്ത് വെത്തിലപ്പള്ളി, കൊടപ്പറമ്പ് എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു. എൽ.ഡി.എഫ്. നേതാക്കളായ ബി. സുമോദ്‌സെൻ, കെ. കുട്ടികൃഷ്ണൻ, എ. പങ്കജാക്ഷൻ, കെ. ഷഹറാസ്, സി. വിനോദ്, കെ. ഹരിദാസൻ, കെ. ശശീന്ദ്രൻ, കെ. രാജീവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog