ധ​ര്‍​മ​ട​ത്ത് അ​ണി​ക​ളി​ല്‍ ആ​വേ​ശ​ത്തി​ര​യി​ള​ക്കി ജെ.​പി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​ണ്ണൂ​ര്‍: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഹെ​ലി​കോ​പ്ട​റി​ല്‍ ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബി​ജെ​പി അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ വ​ന്നി​റ​ങ്ങു​ന്പോ​ള്‍ സ​മ​യം രാ​വി​ലെ 10.15. വെ​ള്ള പൈ​ജാ​മ​യും കു​ര്‍​ത്ത​യും ധ​രി​ച്ച്‌ കൈ ​കൂ​പ്പി ചി​രി​ച്ച്‌ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ ബി​ജെ​പി നേ​താ​ക്ക​ള്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ധ​ര്‍​മ​ട​ത്ത് മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി.​കെ. പ​ദ്മ​നാ​ഭ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് അ​ദ്ദേ​ഹം ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha