പത്ത് വയസുകാരി പുഴയില്‍ മരിച്ച നിലയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറാട്ടുപുഴ: പത്ത് വയസുകാരി പുഴയില്‍ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയില്‍ പഴയചാലില്‍ പുത്തന്‍വീട്ടില്‍ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകള്‍ അലീന സൂസന്‍ കോശിയാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴയുടെ പടിയില്‍ ചവറുകള്‍ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ പുഴയില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha