കൊളക്കാട്ട്​ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്ബര

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേ​ള​കം: കൊ​ള​ക്കാ​ട് ടൗ​ണി​ലെ മൂ​ന്നോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ടൗ​ണി​ലെ ന്യൂ ​മ​ല​ബാ​ര്‍ എ​ന്‍​റ​ര്‍​പ്രൈ​സ​സ്, ഫ്ര​ണ്ട്സ് മൊ​ബൈ​ല്‍​സ്, ക​ള്ള് ഷാ​പ്പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ന്യൂ ​മ​ല​ബാ​ര്‍ എ​ന്‍​റ​ര്‍​പ്രൈ​സ​സി​ല്‍​നി​ന്നും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും ഫ്ര​ണ്ട്സ് മൊ​ബൈ​ല്‍​സ് ഷോ​പ്പി​ല്‍​നി​ന്നും ന​ന്നാ​ക്കാ​ന്‍ കൊ​ടു​ത്തി​രു​ന്ന ഒ​രു മൊ​ബൈ​ല്‍ ഫോ​ണും മൊ​ബൈ​ല്‍ അ​ക്സ​സ​റീ​സും, ക​ള്ള് ഷാ​പ്പി​ല്‍​നി​ന്നും ക​ള്ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ടൗ​ണി​ലെ സി.​സി ടി.​വി കാ​മ​റ​ക​ള്‍ മോ​ഷ്​​ടാ​ക്ക​ള്‍ തി​രി​ച്ച്‌ ​െവ​ച്ചി​ട്ടു​ണ്ട്.ര​ണ്ടു പേ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സി.​സി ടി.​വി​യി​ല്‍ വ്യ​ക്ത​മാ​ണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha