കണ്ണൂരില്‍ കൊവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരില്‍ കൊവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു. പാലത്തുങ്കര സഫാ മന്‍സിലില്‍ സല്‍മത്ത്(38) ആണ് മരിച്ചത്. എഴുമാസം ഗര്‍ഭിണിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. എറമുള്ളാന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: സുബൈര്‍(പള്ളിപ്പറമ്ബ്). മക്കള്‍: ഷിഫാന, റഫ, ഫര്‍ഹ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ഖൈറുന്നിസ, സഹീറ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha