ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഉണക്കി സൂക്ഷിച്ചതും ഉണക്കാനിട്ടതുമായ അഞ്ചു ക്വിന്റലില്‍ അധികം റബര്‍ ഷീറ്റുകളാണ് കത്തിനശിച്ചത്.
പുകപ്പുരക്ക് തീപിടിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല.ലീഡിങ് ഫയര്മാന് ഫിലിപ്പ് മാത്യുവിെന്റ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു