പൊന്മള സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഷാ​ര്‍ജ: മ​ല​പ്പു​റം പൊ​ന്മ​ള പൂ​വാ​ട് സ്വ​ദേ​ശി ഫ​വാ​സ് പൂ​വാ​ട​ന്‍ (36) വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.ഷാ​ര്‍ജ​യി​ലെ അ​ല്‍ദൈ​ദ് ഉ​പ​ന​ഗ​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​നി​ല്‍ക്കെ അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ നി​സാ​ന്‍ ​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഫ​വാ​സ് സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ​രേ​ത​നാ​യ മ​ജീ​ദി​െന്‍റ​യും കു​ഞ്ഞീ​ലു​മ്മു​വി​െന്‍റ​യും മ​ക​നാ​ണ്. ഭാ​ര്യ: ഷ​ഫീ​ദ നാ​ണ​ത്ത്. മ​ക്ക​ള്‍: ഷെ​ര്‍ലീ​ഷ് മ​ന്‍ഹ, ഷി​റാ​ഷ് അ​ഹ​മ്മ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്​​ദു​ല്ല, ഫാ​ത്തി​മ സു​ഹ്റ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്‌​ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha