കാ​റിടിച്ച്‌ പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ര്‍​ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ കൈ​വ​രി കാ​ര്‍ ഇ​ടി​ച്ച്‌ ത​ക​ര്‍​ന്നു. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പാ​ല​ത്തി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കെ​ത്തി​യെ​ങ്കി​ലും പു​ഴ​യി​ലേ​ക്ക് വീ​ഴാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഐ​ച്ചേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
മ​റ്റ് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​യ്യാ​വൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​എ​സ്‌ഐ​മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍,
സ​ത്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത് കാ​ര്‍ നീ​ക്കി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha