ഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാല്‍ മാത്രമേ ഇപ്പോള്‍ യാത്രകള്‍ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്നമില്ലായിരുന്നു. മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു. എന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്.
ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നത്'. ജയറാം പറയുന്നുഞങ്ങളുടെ മൂന്നു പേരുടെയും സമയം ഒത്തുവന്നാല്‍ മാത്രമേ ഇപ്പോള്‍ യാത്രകള്‍ നടക്കൂ. നേരത്തേ അങ്ങനെ ഒരു പ്രശ്നമില്ലായിരുന്നു. മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എന്റെ സമയം കണ്ടെത്തിയാല്‍ മതിയായിരുന്നു. എന്റെയും മക്കളുടെയും സക്സസിന് പിന്നിലെ പ്രധാന കാരണക്കാരി അശ്വതിയാണ്.
ഭര്‍ത്താവിന് വേണ്ടിയും, മക്കള്‍ക്ക് വേണ്ടിയും മാത്രം ജീവിക്കുന്ന ഒരു വീട്ടമ്മയാണ് അശ്വതി. അഭിനയ രംഗത്തേക്ക് അശ്വതി വീണ്ടും മടങ്ങി വരണമെങ്കില്‍ മികച്ച ഒരു കഥാപാത്രം മുന്നില്‍ വരണം. അശ്വതിയും അതാണ് ആഗ്രഹിക്കുന്നത്'. ജയറാം പറയുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു