മെമു സർവിസ്​: പ്രതീക്ഷയുടെ ട്രാക്കിലേക്ക്​ യാത്രക്കാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​ല​വി​ൽ വ​ലി​യ തു​ക ന​ൽ​കി​യാ​ണ്​ യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ യാ​ത്ര ന​ട​ത്തു​ന്ന​ത്. അ​തു​ത​ന്നെ നേ​ര​ത്തെ റി​സ​ർ​വേ​ഷ​ൻ ചെ​യ്​​തും. അ​ല്ലാ​തു​ള്ള യാ​ത്ര കോ​വി​ഡ്​ കാ​ലം മു​ത​ൽ ന​ട​ക്കു​ന്നി​ല്ല. അ​തി​നി​ടെ​ മെ​മു ട്രെ​യി​ൻ സ​ർ​വി​സ്​ തു​ട​ങ്ങു​ക​യാ​ണ്​. ഇ​ത്​ യാ​ത്ര​ക്കാ​രെ പ്ര​തീ​ക്ഷ​യു​ടെ ട്രാ​ക്കി​ലേ​ക്കാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്​. കോ​വി​ഡി​ന് ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ അ​ണ്‍ റി​സ​ര്‍വ്ഡ് ട്രെ​യി​നാ​യാ​ണ്​ മാ​ർ​ച്ച്​ 16 മു​ത​ൽ മെ​മു സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്​​ച ന​ട​ത്തി​യ ട്ര​യ​ല്‍ റ​ൺ ഏ​റെ വി​ജ​യ​മാ​യി​രു​ന്നു.
ഷൊ​ര്‍ണൂ​രി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചും മാ​ര്‍ച്ച് 16 മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങു​ന്ന മെ​മു​വി​െൻറ പ​രി​ശീ​ല​ന ഓ​ട്ട​മാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ എ.​ഡി.​ആ​ര്‍.​എം സ​ക്കീ​ര്‍ ഹു​സൈ​ന്‍, സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍ജി​നീ​യ​ര്‍ (ഓ​പ​റേ​ഷ​ന്‍സ്) ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha