വ​യോ​ധി​ക ദ​ന്പ​തി​ക​ളും മ​ക​നും മ​രി​ച്ച നി​ല​യി​ല്‍ ക​​​ണ്ട​​​ശാം​​​ക​​​ട​​​വ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃ​​​ശൂ​​​ര്‍: മാ​​​ന്പു​​​ള്ളി​​​യി​​​ല്‍ വ​​​യോ​​​ധി​​​ക​​​രാ​​​യ ദ​​​ന്പ​​​തി​​​ക​​​ളേ​​​യും മ​​​ക​​​നെ​​​യും മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. മാ​​​ന്പു​​​ള്ളി കോ​​​ര​​​ത്ത് കു​​​ടും​​​ബ​​​ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം കോ​​​ര​​​ത്ത് ഗോ​​​പാ​​​ല​​​ന്‍(73), ഭാ​​​ര്യ മ​​​ല്ലി​​​ക(65), മ​​​ക​​​ന്‍ റി​​​ജോ​​​യ്( 40) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വീ​​​ടി​​​നു​​​ള്ളി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ​​​മീ​​​പ​​​ത്തെ കു​​​ടും​​​ബ ക്ഷേ​​​ത്രം തു​​​റ​​​ക്കാ​​​ന്‍ എ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ വീ​​​ടി​​​ന്‍റെ വാ​​​തി​​​ല്‍ തു​​​റ​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​വ​​​ര്‍ എ​​​ഴു​​​തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന എ​​​ഴു​​​ത്തും താ​​​ക്കോ​​​ലും പു​​​റ​​​ത്തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.ഗോ​​​പാ​​​ല​​​ന്‍റേ​​​യും മ​​​ക​​​ന്‍ റി​​​ജോ​​​യി​​​യു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹം ന​​​ടു​​​മു​​​റി​​​യി​​​ലും മ​​​ല്ലി​​​ക​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം അ​​​ടു​​​ക്ക​​​ള ഭാ​​​ഗ​​​ത്തെ മ​​​റ്റൊ​​​രു മു​​​റി​​​യി​​​ലു​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പോ​​​സ്റ്റ്മോ​​​ര്‍​​​ട്ട​​​ത്തി​​​നും​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കും. ഗോ​​​പാ​​​ല​​​ന്‍റെ മ​​​ക​​​ള്‍: ര​​​ഹ​​​ന. റി​​​ജോ​​​യി​​​യു​​​ടെ ഭാ​​​ര്യ: ര​​​മ്യ. മ​​​ക​​​ന്‍: ഹൃ​​​തി​​​ന്‍​​​കൃ​​​ഷ്ണ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha