മന്ത്രി പത്നിയോട് മു​ട്ടാ​ന്‍ ഷീബ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​ല​ക്കാ​ട്: ത​രൂ​ര്‍ സം​വ​ര​ണ മ​ണ്ഡ​ലം ഇ​ക്കു​റി ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത് മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ ഡോ. ​പി.​കെ.​ ജ​മീ​ല​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം കൊ​ണ്ടാ​ണ്. ഉ​വി​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​എ. ഷീ​ബ എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ വ​നി​ത​ക​ള്‍ അ​ങ്കംകു​റി​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​കും ത​രൂ​ര്‍. സ​ജീ​വ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യാ​യ ഷീ​ബ ചി​റ്റൂ​ര്‍-​ത​ത്ത​മം​ഗ​ലം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സു​പ​രി​ചി​ത​യാ​ണ്. 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു ഷീ​ബ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha