വിശ്വാസികളോട് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാപ്പ് ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. പിന്നീട് സീതാറാം യെച്ചൂരി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. വിശ്വാസ സമൂഹത്തെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തസുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ജനങ്ങളോട് തുറന്നു പറഞ്ഞ് മാപ്പുപറയാന്‍ പിണറായി തയാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു