ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്

താരങ്ങളുടെ വിവാഹവാര്‍ത്ത എപ്പോഴും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍, വിവാഹത്തെ കുറിച്ചുള്ള ചോദ്യം ചിലരെയെങ്കിലും ദേഷ്യം പിടിപ്പിക്കാറുണ്ട്. അടുത്തിടെ അത്തരത്തില്‍ പൊതു സദസില്‍ വച്ച്‌ മാദ്ധ്യമപ്രവര്‍ത്തകനോട് ചൂടായിരിക്കുകയാണ് വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു വരലക്ഷ്മി. പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹത്തെക്കുറിച്ച്‌ ചോദിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന വരലക്ഷ്‌മി പൊതുസദസില്‍ വച്ച്‌ രൂക്ഷമായിട്ടാണ് മറുപടി നല്‍കിയത്. ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog