ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: എ​സ്‌എ​ന്‍ കോ​ള​ജി​ന് സ​മീ​പം ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.15 നാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ലോ​റി​യി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ ഷാ​ജി​ത്ത് (37), സ​നീ​ഷ് (37) എ​ന്നി​വ​രെ ക​ണ്ണൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

245 പേ​ര്‍​ക്കുകൂടി കോ​വി​ഡ്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 245 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 213 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 21 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 57,974 ആ​യി. 1998 പേ​ര്‍ വീ​ടു​ക​ളി​ലും 66 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 12,429 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 136 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 54,991 ആ​യി. 316 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ബാ​ക്കി 2064 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha