പുതുക്കി പണിത പുത്തൂര്‍ പാലം തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂര്‍: പുതുക്കിപണിത പുത്തൂര്‍ പാലം യാത്രക്കായി തുറന്നു കൊടുത്തു. പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ ഔപചാരികമായ ഉദ്ഘാടനം ഇല്ലാതെയാണ് പാലം തുറന്നു കൊടുത്തത്. ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക- വ്യാപാര മേഖലകളിലെ പ്രമുഖരും എത്തിയിരുന്നു. പടക്കം പൊട്ടിച്ചു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ജനങ്ങള്‍ ആഹ്ളാദം പങ്കിട്ടു. ഒരു വര്‍ഷം മുമ്ബാണ് പാലം പൊളിച്ചത്. ആറു മാസം കൊണ്ട് പാലം പുതുക്കിപണിയാനാണ് ലക്ഷ്യമിട്ടെതെങ്കിലും കൊവിഡ് കാരണം അല്പം കാലതാമസമുണ്ടായി. ഒരു കോടി 58 ലക്ഷം ചെലവഴിച്ചാണ് പാലം പുതുക്കിപണിതത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha