തോ​ക്ക് ലൈ​സ​ന്‍​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​സ​ന്‍​സു​ള്ള ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വയ്​ക്കു​ന്ന​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​മാ​യി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ (സി​റ്റി, റൂ​റ​ല്‍) എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ക​മ്മി​റ്റി. ലൈ​സ​ന്‍​സു​ള്ള ആ​യു​ധം കൈ​വ​ശം വ​യ്ക്കു​ന്ന​വ​രി​ല്‍ ഏ​തെ​ങ്കി​ലും കേ​സി​ല്‍ ജാ​മ്യ​മെ​ടു​ത്ത​വ​ര്‍, ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ല്‍ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കി​യ​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ കാ​ര്യ​ങ്ങ​ള്‍ ക​മ്മി​റ്റി പ്ര​ത്യേ​കം വി​ല​യി​രു​ത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha