ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: 60 വ​യ​സു ക​ഴി​ഞ്ഞ എ​ല്ലാ​വ​ര്‍​ക്കും പ​തി​നാ​യി​രം രൂ​പ തു​ല്യ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടു കൊ​ണ്ട് വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്മെ​ന്‍റ് ന​ട​ത്തു​ന്ന വ​ട​ക്ക​ന്‍ മേ​ഖ​ല വാ​ഹ​ന പ്ര​ചാ​ര​ണ യ​ത്ര​യ്ക്ക് ക​ണ്ണൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്കി. മാ​ര്‍​ച്ച്‌ എ​ട്ടാം തീ​യ​തി കാ​സ​ര്‍ ഗോ​ഡു നി​ന്ന് ആ​രം​ഭി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ യാ​ത്ര​യാ​ണ് ഇ​ന്ന​ലെ ക​ണ്ണൂ​ര്‍ എ​ത്തി​യ​ത്. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഏ​ബ്രാ​ഹം ആ​ണ് ജാ​ഥാ ക്യാ​പ്റ്റ​ന്‍. ക​ണ്ണൂ​രി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ പുഴാ​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബാ​ബു​പ​തി​പ്പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha