കൃ​ത്രി​മ​ക്കാ​ല്‍ നി​ര്‍​മി​ച്ച്‌ ന​ല്‍കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂ​ത്തു​പ​റ​മ്ബ്: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌​ട് 318ഇ ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി കൃ​ത്രി​മ​ക്കാ​ലു​ക​ള്‍ നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്ന ക്യാ​മ്ബ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 28 മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു‌​വ​രെ കൂ​ത്തു​പ​റ​മ്ബ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​സ്ഥാ​ന​മാ​യ പു​റ​ക്ക​ള​ത്തെ ല​യ​ണ്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്ബ് ല​യ​ണ്‍​സ് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ഒ.​വി. സ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ​ജ​ന്മ​നാ അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കും അ​പ​ക​ട​ങ്ങ​ള്‍, പ്ര​മേ​ഹം എ​ന്നി​വ​മൂ​ലം കാ​ലു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​മാ​ണ് സൗ​ജ​ന്യ​മാ​യി കാ​ല്‍ വ​ച്ചു​ന​ല്‍​കു​ന്ന​ത്.ക്യാ​മ്ബി​ലെ​ത്തു​ന്ന​വ​ര്‍ ഫോ​ട്ടോ​യും ആ​ധാ​ര്‍ കാ​ര്‍​ഡ് കോ​പ്പി​യും ക​രു​ത​ണം. ച​ട​ങ്ങി​ല്‍ മ​ള്‍​ട്ടി​പ്പി​ള്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​എ​സ്. രാ​ജീ​വ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി. ​സു​ജാ​ത തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.

ബാ​ബു ഇ​ള​ഞ്ചേ​രി, ദീ​പു ശ്രീ​ജി​ത്ത്, കെ. ​പ്ര​കാ​ശ​ന്‍, വി.​സി. രാ​ജ​ന്‍, എം. ​ധ​ന​ഞ്ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha