തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍മാരെ നേരില്‍ കാണാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍മാരെ നേരില്‍ കാണാം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒബ്‌സര്‍വര്‍മാരെ നേരില്‍ കാണാം. തളിപ്പറമ്ബ് മണ്ഡലത്തിലെ ഒബ്‌സര്‍വര്‍ തളിപ്പറമ്ബ് ബ്ലോക്ക് ഓഫീസിലും മറ്റുള്ളവര്‍ പയ്യാമ്ബലം ഗവ ഗസ്റ്റ് ഹൗസിലുമാണ് കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ലെയ്‌സണ്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങണം. മണ്ഡലം, തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍, ഫോണ്‍ , കൂടിക്കാഴ്ചയ്ക്കുള്ള സമയം, ലെയ്‌സണ്‍ ഓഫീസര്‍, ഫോണ്‍ എന്ന ക്രമത്തില്‍തളിപ്പറമ്ബ: സുനില്‍കുമാര്‍ യാദവ് 8281010879 മാര്‍ച്ച്‌ 23 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍. (പി അജീഷ്, 9895096474)
ഇരിക്കൂര്‍ : മല്‍വീന്ദര്‍ സിംഗ് ജഗ്ഗി 8281010945 രാവിലെ 8.30 മുതല്‍ 9.30 വരെ. (കെ കെ സുരേന്ദ്രന്‍ 9995529935)
കണ്ണൂര്‍,അഴീക്കോട്: എം കെ എസ് സുന്ദരം 8281010946 ,രാവിലെ 9.00 മണിമുതല്‍ 10.00 മണിവരെ. ( കെ കെ ടോബി ജോസഫ് മാത്യു,9446406169)
ധര്‍മ്മടം: ദിപാങ്കര്‍ സിന്‍ഹ 8281010947 ,രാവിലെ 8.30 മുതല്‍ 9.30 വരെ. (സി വി ജിതേഷ്, 9446052342)
തലശ്ശേരി : ബിദോള്‍ തായംഗ് 8281010948 ,രാവിലെ 8.30 മുതല്‍ 9.30 വരെ.(ടി പി ബിനീഷ് ബാബു,9946484890)
മട്ടന്നൂര്‍, കൂത്തുപറമ്ബ്: വി ഷണ്‍മുഖം 8281010949. , രാവിലെ 8.30 മുതല്‍ 9.30 വരെ. (വി ദിനേഷ്, 9496851031)
പേരാവൂര്‍: പ്രവീണ്‍ കുണ്ഡലിക് പുരി 8281070594 ,രാവിലെ 8.30 മുതല്‍ 9.30 വരെ. (ഡോ പി സൂരജ്, 9895735382)

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog