ഇരിക്കൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






ഇരിക്കൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നല്കി.  മഹല്ല് പ്രസിഡണ്ട് കെ.ടി.സിയാദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസിയത്ത് ടീച്ചർ, സി.കെ.മുഹമ്മദ്, ഫൈസൽ ഇരിക്കൂർ .അസീസ് മാസ്റ്റർ ,ഷം സുദ്ദീൻ, എം.പി. അഷ്റഫ് ,സി.രാജീവൻ, കെ.ടി. അനസ്.കെ.ടി.നസീർ, ടി.പി ഫാത്തിമ, മുഫീദ .എം.. സുലൈഖ ടീച്ചർ, ശബ്നം, കവിത, മിഥുൻ, സി.വി.എൻ.അബൂബക്കർ ,ശ്രീകണ്ഠപുരം മുൻസിപ്പൽ കൗൺസിലർ, നിഷിത റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha