ഇത്തവണ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ജനങ്ങളുടെ മനസ്സ് ആര്‍ക്കൊപ്പം?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: തെരഞ്ഞെടുപ്പുകളില്‍ എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ ജില്ലകളിലൊന്നാണ് കണ്ണൂര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിയമസഭയിലേക്ക് മത്സരിക്കുന്ന കണ്ണൂരിന്‍റെ വിധി ഇത്തവണയും ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. കരുത്തര്‍ പോരിനിറങ്ങുമ്ബോള്‍ 11 നിയോജകമണ്ഡലങ്ങളുള്ള ജില്ലയിലെ പോരാട്ടം പൊടിപാറുമെന്നുറപ്പ്.

കണ്ണൂരില്‍ ഭൂരിപക്ഷം സീറ്റുകളും കഴിഞ്ഞ തവണത്തെ പോലെ എല്‍ഡിഎഫ് നിലനിര്‍ത്തുമോ, അതോ കൂത്തുപറമ്ബിലടക്കം യുഡിഎഫ് കടന്നുകയറുമോ. ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പോര് യുഡിഎഫിന്‍റെ മറ്റ് മണ്ഡലങ്ങളിലെ ഫലങ്ങളെ ബാധിക്കുമോ. മുതിര്‍ന്ന നേതാക്കളില്ലാത്തത് സിപിഎമ്മിന് തിരിച്ചടിയാകുമോ?

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha