സമ്മതിദായര്‍ക്കായി ക്വിസ് മത്സരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം:നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ ( സ്വീപ്പ് ) ഇലക്ഷന്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സമ്മതിദായര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.കേളകം വിബ്ജിയര്‍ ഇന്‍സ്റ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍ ഷാജി,കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്ത്,ഇന്‍സ്റ്റ്യൂട്ട് എം ഡി കെ.എ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.എക്സൈസ് ഉദ്യോഗസ്ഥന്‍ പി.എസ് ശിവദാസന്‍,ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ടി.കെ വിനു എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.ഇന്‍സ്റ്റ്യൂട്ടിലെ 30 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha