ഒമാനിലെ കടകളില്‍ മോഷണം; പ്രതി പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മസ്‍കത്ത്: ഒമാനിലെ കടകളില്‍ മോഷണം നടത്തിയ പ്രതിയെ വടക്കന്‍ ബാത്തിന പൊലീസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നു. മജാന്‍ പോലീസ് സ്റ്റേഷന് സമീപമുള്ള എട്ട് കടകളില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയിരിക്കുന്നത്. നേരത്തെയും ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പിടിയിലായിട്ടുള്ളതാണെന്ന് പൊലീസ് പറയുകയുണ്ടായി. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha