അബ്ദുറഹ്മാനെയും തിരഞ്ഞെടുത്തു. വാഹന പ്രചരണ ജാഥ അഴീക്കോട് നിന്നാരംഭിച്ച് കൂത്തുപറമ്പിൽ സമാപിക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

അബ്ദുറഹ്മാനെയും തിരഞ്ഞെടുത്തു. വാഹന പ്രചരണ ജാഥ അഴീക്കോട് നിന്നാരംഭിച്ച് കൂത്തുപറമ്പിൽ സമാപിക്കും

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവാസി ലീഗും;
ഏപ്രിൽ ഒന്നിന് ജില്ലാ വാഹന പ്രചരണ ജാഥ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമാകുവാൻ കീഴ്ഘടകങ്ങളോട് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളുെടെ യോഗം നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി മാർച്ച് 20 നകം മണ്ഡലം കമ്മിറ്റികളും 23നകം പഞ്ചായത്ത് കമ്മിറ്റികളും വിളിച്ചു ചേർത്ത് യുഡിഎഫ് സ്ഥാനാർത്ഥികളുെടെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാകണം. 
ഏപ്രിൽ ഒന്നിന് ഗായക സംഘത്തിെന്റെ അകമ്പടിയോടെ ജില്ലയിൽ വാഹന പ്രചരണ ജാഥ നടത്തും. ജാഥാ ക്യാപ്റ്റനായി പ്രസിഡണ്ട് കെ സി കുഞ്ഞബ്ദുള്ള ഹാജിയെയും ഡയറക്ടറായി ടി പി മഹമൂദിനെയുംകോർഡിനേറ്ററായി യുപി 
ഭാരവാഹികളുെടെ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ സി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി പി മഹമൂദ്, യുപി അബ്ദുറഹ്മാൻ , പിഎം മുഹമ്മദ് കുഞ്ഞി ഹാജി, ഖാദർ മുണ്ടേരി, നാസർ കേളോത്ത്, കെ പി ഇസ്മായിൽ ഹാജി, ഇ കെ ജലാലുദ്ദീൻ, മൊയ്തീൻ ഹാജി മട്ടന്നൂർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog