കണ്ണൂര്‍ ഡി സി സി സെക്രെട്ടറി സി രഘുനാഥ്‌ ധര്‍മ്മടത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ :കണ്ണൂര്‍ ഡി സി സി സെക്രെട്ടറി സി രഘുനാഥ്‌ ധര്‍മ്മടത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയാകും .ഇദ്ദേഹം നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു .മത്സരിക്കാന്‍ ഇല്ലെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു .ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പാണ് പട്ടിക സമര്‍പ്പണം .

മറ്റു നേതാക്കള്‍ക്ക് ഒപ്പം ആയിരുന്നു സി രഘുനാഥ്‌ .അതേ സമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്ത് മത്സരിക്കും .ഇവരും പട്ടിക സമര്‍പ്പിച്ചു കഴിഞ്ഞു .ധര്‍മ്മടത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി സി കെ പദ്മാനഭന്‍ ഉണ്ടാകും .കെ സുധാകരന്‍ മത്സരിക്കേണ്ടെന്നു ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha