9 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവം ഏൽപ്പിക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത കേസിൽ 9 വർഷത്തിന് ശേഷം പ്രതി പിടിയിൽ. മയ്യിൽ കരയത്ത് ഹൗസിൽ അനൂപ് കുമാർ (44) ആണ് ധർമ്മടം ഇൻസ്‌പെക്ടർ ഓഫ് പോലീസ് എംഎം അബ്ദുൽ കരീമിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്. എസ്‌ഐ കെ. ശ്രീജിത്ത്, വനിതാ എസ്.സി.പി.ഒ ടി. പ്രവീണ, സി.പി.ഒ.മാരായ കെപി ബൈജു, ടി. നിധിൻ, കെ.വി ലിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ പുലർച്ചെ മയ്യിൽ ടൗണിൽ വെച്ചു പിടികൂടിയത്. 2012 ആഗസ്റ്റ് 28 നായിരുന്നു കേസിനാസ്പദമായ സംഭവം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha