കു​വൈ​ത്ത് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; മാ​ത്യു ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ 7.5 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ച്ചി: കു​വൈ​ത്ത് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ൽ എ​ൻ​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ന​ട​പ​ടി. മാ​ത്യു ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ 7.5 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി.

900ത്തി​ൽ അ​ധി​കം ന​ഴ്സു​മാ​രെ അ​ധി​ക തു​ക ഈ​ടാ​ക്കി കൊ​ണ്ടു​പോ​യെ​ന്നും 20,000 രൂ​പ​യ്ക്ക് പ​ക​രം 20 ല​ക്ഷം രൂ​പ വ​രെ വാ​ങ്ങി​യെ​ന്നും ഇ​ഡി ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ൽ 205 കോ​ടി രൂ​പ വ​രെ സ​മ്പാ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ​ണം ഹ​വാ​ല​യാ​യി കു​വൈ​ത്തി​ൽ എ​ത്തി​ച്ചു​വെ​ന്നും ഇ​ഡി കണ്ടെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha