75ജില്ലയില്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് 75 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. പ​യ്യ​ന്നൂ​ര്‍- നാ​ല്, ക​ല്യാ​ശേ​രി- അ​ഞ്ച്, ത​ളി​പ്പ​റ​മ്ബ്- ഏ​ഴ്, ഇ​രി​ക്കൂ​ര്‍- ആ​റ് , അ​ഴീ​ക്കോ​ട്- ഒ​ന്പ​ത്, ക​ണ്ണൂ​ര്‍- എ​ട്ട്, ധ​ര്‍​മ​ടം -എ​ട്ട്, ത​ല​ശേ​രി- ആ​റ് , കൂ​ത്തൂ​പ​റ​മ്ബ്- ആ​റ്, മ​ട്ട​ന്നൂ​ര്‍ -അ​ഞ്ച്, പേ​രാ​വൂ​ര്‍ -11 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ക​ണ​ക്ക്.
മ​ണ്ഡ​ലം, നി​ല​വി​ലു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, പാ​ര്‍​ട്ടി​യും ചി​ഹ്ന​വും (ബ്രാ​ക്ക​റ്റി​ല്‍) എ​ന്ന ക്ര​മ​ത്തി​ല്‍.പ​യ്യ​ന്നൂ​ര്‍: ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ( എ​ല്‍​ഡി​എ​ഫ് - ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), എം.​പ്ര​ദീ​പ് കു​മാ​ര്‍ (യു​ഡി​എ​ഫ് -കൈ), ​അ​ഡ്വ. കെ.​കെ. ശ്രീ​ധ​ര​ന്‍ ( ബി​ജെ​പി -താ​മ​ര), കെ.​വി. അ​ഭി​ലാ​ഷ് ( സ്വ​ത​ന്ത്ര​ന്‍- വെ​ണ്ട​ക്ക).
ക​ല്യാ​ശേ​രി: എം.​വി​ജി​ന്‍ ( എ​ല്‍​ഡി​എ​ഫ് -ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം ), അ​ഡ്വ. ബ്രി​ജേ​ഷ് കു​മാ​ര്‍(​യു​ഡി​എ​ഫ് - കൈ), ​അ​രു​ണ്‍ കൈ​ത​പ്രം (ബി​ജെ​പി -താ​മ​ര), എം. ​ബ്രി​ജേ​ഷ് കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍- ഫ്രോ​ക്ക്), ഫൈ​സ​ല്‍ മാ​ടാ​യി ( വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ - ഗ്യാ​സ് സി​ലി​ണ്ട​ര്‍).
ത​ളി​പ്പ​റ​മ്ബ്: എം.​വി. ഗോ​വി​ന്ദ​ന്‍ (എ​ല്‍​ഡി​എ​ഫ് -ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം ), അ​ഡ്വ. വി.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ് (യു​ഡി​എ​ഫ് -കൈ), ​എ.​പി. ഗം​ഗാ​ധ​ര​ന്‍ (ബി​ജെ​പി -താ​മ​ര), അ​ബ്ദു​ള്‍ റ​ഷീ​ദ്( സ്വ​ത​ന്ത്ര​ന്‍ - ഇ​ഞ്ചി), ഗോ​വി​ന്ദ​ന്‍ ക​ര​യ​പ്പാ​ത്ത് (സ്വ​ത​ന്ത്ര​ന്‍ -ഡി​ഷ് ആ​ന്‍റി​ന), സി. ​ബാ​ല​കൃ​ഷ്ണ​ന്‍ യാ​ദ​വ് (സ്വ​ത​ന്ത്ര​ന്‍-​ഫു​ട്‌​ബോ​ള്‍), കെ.​ഒ.​പി. ഷി​ജി​ത്ത് (സ്വ​ത​ന്ത്ര​ന്‍-​ഊ​ന്നു​വ​ടി).
ഇ​രി​ക്കൂ​ര്‍: അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് (യു​ഡി​എ​ഫ് - കൈ), ​സ​ജി കു​റ്റ്യാ​യാ​നി​മ​റ്റം(​എ​ല്‍​ഡി​എ​ഫ്- ര​ണ്ടി​ല), ആ​നി​യ​മ്മ (ബി​ജെ​പി- താ​മ​ര), ചാ​ക്കോ ക​രി​മ്ബി​ല്‍ (സ്വ​ത​ന്ത്ര​ന്‍ -ട്രം​പ​റ്റ്), ജോ​യി ജോ​ണ്‍ (സ്വ​ത​ന്ത്ര​ന്‍- ടെ​ലി​വി​ഷ​ന്‍), സാ​ജ​ന്‍ കു​റ്റി​യാ​നി​ക്ക​ല്‍ (സ്വ​ത​ന്ത്ര​ന്‍- വൈ​ദ്യു​ത തൂ​ണ്‍).
അ​ഴീ​ക്കോ​ട്: കെ.​എം. ഷാ​ജി (യു​ഡി​എ​ഫ് -ഏ​ണി), കെ.​വി. സു​മേ​ഷ് (എ​ല്‍​ഡി​എ​ഫ്- ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), കെ. ​ര​ഞ്ജി​ത്ത് (ബി​ജെ​പി -താ​മ​ര), കെ.​കെ. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ ( എ​സ്ഡി​പി​ഐ- താ​ക്കോ​ല്‍), ര​ശ്മി ര​വി(​എ​സ് യു ​സി​ഐ -ബാ​റ്റ​റി ടോ​ര്‍​ച്ച്‌ ), പ​വി​ത്ര​ന്‍ കു​രി​ക്ക​ളോ​ട്ട് (സ്വ​ത​ന്ത്ര​ന്‍-​മോ​തി​രം ), വി.​പി. പ്ര​സാ​ദ് (സ്വ​ത​ന്ത്ര​ന്‍- ഓ​ട്ടോ​റി​ക്ഷ), കെ.​എം. ഷാ​ജി(​സ്വ​ത​ന്ത്ര​ന്‍- റ​ഫ്രി​ജ​റേ​റ്റ​ര്‍), എം.​സു​മേ​ഷ് (സ്വ​ത​ന്ത്ര​ന്‍-​ഫു​ട്‌​ബോ​ള്‍).
ക​ണ്ണൂ​ര്‍: ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ (എ​ല്‍​ഡി​എ​ഫ് - ഓ​ട്ടോ​റി​ക്ഷ), സ​തീ​ശ​ന്‍ പാ​ച്ചേ​നി (യു​ഡി​എ​ഫ് - കൈ), ​അ​ര്‍​ച്ച​ന വ​ണ്ടി​ച്ചാ​ല്‍ (ബി​ജെ​പി- താ​മ​ര), ടി.​കെ. ഗ​ണേ​ശ് ബാ​ബു (ന്യൂ ​ലേ​ബ​ര്‍ പാ​ര്‍​ട്ടി- ടെ​ലി​വി​ഷ​ന്‍), ബി. ​ശം​സു​ദ്ദീ​ന്‍ മൗ​ല​വി (എ​സ്ഡി​പി​ഐ - ക​ത്രി​ക), പി.​വി. രാ​മ​ച​ന്ദ്ര​ന്‍ (സ്വ​ത​ന്ത്ര​ന്‍-​മോ​തി​രം), പി. ​സ​തീ​ശ​ന്‍ (സ്വ​ത​ന്ത്ര​ന്‍- ഗ്ലാ​സ് ടം​ബ്ല​ര്‍), എ​ന്‍.​കെ. സു​രേ​ന്ദ്ര​ന്‍ (സ്വ​ത​ന്ത്ര​ന്‍-​തെ​ങ്ങി​ന്‍ തോ​ട്ടം).
ധ​ര്‍​മ​ടം: പി​ണ​റാ​യി വി​ജ​യ​ന്‍ (എ​ല്‍​ഡി​എ​ഫ് - ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), സി.​ര​ഘു​നാ​ഥ​ന്‍ (യു​ഡി​എ​ഫ് - കൈ), ​സി.​കെ. പ​ദ്മ​നാ​ഭ​ന്‍ (ബി​ജെ​പി- താ​മ​ര), ബ​ഷീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്ബ (എ​സ്ഡി​പി​ഐ-​താ​ക്കോ​ല്‍), സി.​ര​ഘു​നാ​ഥ​ന്‍ ചൊ​വ്വ (സ്വ​ത​ന്ത്ര​ന്‍- ഗ്ലാ​സ് ടം​ബ്ല​ര്‍), വാ​ള​യാ​ര്‍ ഭാ​ഗ്യ​വ​തി (സ്വ​ത​ന്ത്ര​ന്‍- ഫ്രോ​ക്ക്), സി. ​പി. മ​ഹ​റൂ​ഫ് പി​ണ​റാ​യി (സ്വ​ത​ന്ത്ര​ന്‍-​തെ​ങ്ങി​ന്‍ തോ​ട്ടം), വാ​ടി ഹ​രീ​ന്ദ്ര​ന്‍ (സ്വ​ത​ന്ത്ര​ന്‍- ച​ക്ക).
ത​ല​ശേ​രി: എ.​എ​ന്‍. ഷം​സീ​ര്‍ (എ​ല്‍​ഡി​എ​ഫ് -ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍ (യു​ഡി​എ​ഫ് -കൈ), ​അ​ര​വി​ന്ദാ​ക്ഷ​ന്‍ (സ്വ​ത​ന്ത്ര​ന്‍ -ഗ്ലാ​സ് ടം​ബ്ല​ര്‍), സി​ഒ​ടി ന​സീ​ര്‍ (സ്വ​ത​ന്ത്ര​ന്‍-​ഫു​ട്‌​ബോ​ള്‍), ഷം​സീ​ര്‍ ഇ​ബ്രാ​ഹിം (സ്വ​ത​ന്ത്ര​ന്‍ -ഗ്യാ​സ് സി​ലി​ണ്ട​ര്‍), ഹ​രി​ദാ​സ​ന്‍ (സ്വ​ത​ന്ത്ര​ന്‍-​പൈ​നാ​പ്പി​ള്‍).
കൂ​ത്തു​പ​റ​മ്ബ്: കെ.​പി. മോ​ഹ​ന​ന്‍ (എ​ല്‍​ഡി​എ​ഫ് - ട്രാ​ക്ട​ര്‍ ഓ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​ന്‍), പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള (യു​ഡി​എ​ഫ് -ഏ​ണി), സ​ദാ​ന​ന്ദ​ന്‍ ( ബി​ജെ​പി - താ​മ​ര), കെ.​പി. മോ​ഹ​ന​ന്‍ കൈ​ത​വെ​ച്ച പ​റ​മ്ബ​ത്ത് (സ്വ​ത​ന്ത്ര​ന്‍ - റോ​ഡ് റോ​ള​ര്‍), മോ​ഹ​ന​ന്‍ കു​ഞ്ഞി​പ്പ​റ​മ്ബ​ത്ത് മീ​ത്ത​ല്‍ (സ്വ​ത​ന്ത്ര​ന്‍ - ഓ​ട്ടോ​റി​ക്ഷ), അ​ബ്ദു​ള്ള പു​തി​യ​പ​റ​മ്ബ​ത്ത് (സ്വ​ത​ന്ത്ര​ന്‍ - ച​വ​ണ).
മ​ട്ട​ന്നൂ​ര്‍: കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ (എ​ല്‍​ഡി​എ​ഫ് -ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), ഇ​ല്ലി​ക്ക​ല്‍ ആ​ഗ​സ്തി (യു​ഡി​എ​ഫ് - മ​ണ്‍​വെ​ട്ടി​യും മ​ണ്‍​കോ​രി​യും), ബി​ജു ഏ​ള​ക്കു​ഴി (ബി​ജെ​പി -താ​മ​ര), റ​ഫീ​ക്ക് കീ​ച്ചേ​രി (എ​സ്ഡി​പി​ഐ - താ​ക്കോ​ല്‍), എ​ന്‍.​എ. ആ​ഗ​സ്തി( സ്വ​ത​ന്ത്ര​ന്‍- ഹോ​ക്കി സ്റ്റി​ക്കും പ​ന്തും).
പേ​രാ​വൂ​ര്‍: അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് (യു​ഡി​എ​ഫ്- കൈ), ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ( എ​ല്‍​ഡി​എ​ഫ്- ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), സ്മി​ത ജ​യ​മോ​ഹ​ന്‍ ( ബി​ജെ​പി -താ​മ​ര), എ.​സി. ജ​ലാ​ലു​ദ്ദീ​ന്‍ ( എ​സ്ഡി​പി​ഐ- താ​ക്കോ​ല്‍), ജോ​ണ്‍ പ​ള്ളി​ക്കാ​മാ​ലി​ല്‍ (സെ​ക്യു​ല​ര്‍ ഡെ​മോ​ക്രാ​റ്റി​ക് കോ​ണ്‍​ഗ്ര​സ് -ഓ​ട്ടോ​റി​ക്ഷ), പി. ​കെ.​സ​ജി ( ന്യൂ​ലേ​ബ​ര്‍ പാ​ര്‍​ട്ടി -മോ​തി​രം), നാ​രാ​യ​ണ കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍- പൈ​നാ​പ്പി​ള്‍), ഇ.​കെ. സ​ക്കീ​ര്‍ (സ്വ​ത​ന്ത്ര​ന്‍- ഗ്ലാ​സ് ടം​ബ്ല​ര്‍), സ​ക്കീ​ര്‍ ഹു​സൈ​ന്‍ (സ്വ​ത​ന്ത്ര​ന്‍- ബാ​റ്റ്), സ​ണ്ണി ജോ​സ​ഫ് മു​തു​കു​ള​ത്തേ​ല്‍ (സ്വ​ത​ന്ത്ര​ന്‍ -വെ​ണ്ട​ക്ക), സ​ണ്ണി ജോ​സ​ഫ് വാ​ഴ​ക്കാ​മ​ല​യി​ല്‍ ( സ്വ​ത​ന്ത്ര​ന്‍- പേ​ന​യു​ടെ നി​ബും എ​ഴ് ര​ശ്മി​യും).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha