കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 689 ഗ്രാം സ്വര്‍ണ്ണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വന്‍തോതില്‍ കൂടി വരുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആണ് വീണ്ടും സ്വര്‍ണ വേട്ട. 689 ഗ്രാം സ്വര്‍ണ്ണം ആണ് ഇത്തവണ പിടികൂടിയത്.

38 ലക്ഷം രൂപയുടെ സ്വര്‍ണം ആണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസിന്റെ പരിശോധനയില്‍ ആണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്ബ് സ്വദേശി നൗഷാദിനെ ആണ് പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha