ഫോൺ ചൂടാവുന്നുണ്ടോ? നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന ഈ 5 കാരണങ്ങളാവാം!
കണ്ണൂരാൻ വാർത്ത
ഫോൺ ഒരു കാരണവുമില്ലാതെ ചൂടാവുന്നു. എന്താണ് പ്രശ്നം എന്ന് ഓർത്ത് സമ്മർദ്ദത്തിലാവാറുണ്ടോ? ഒരു അവയവം പോലെ ആണ് ഫോണിനെ നമ്മൾ കൊണ്ട് നടക്കുന്നത്. അതിന് ഒരു കാരണവും ഇല്ലാതെ ചൂടാവുമ്പോൾ യൂസേഴ്സ് സമ്മർദ്ദത്തിലാവുന്നത് സ്വാഭാവികമാണ്. ഇത് പൊട്ടിതെറിക്കുമോ, ബാറ്ററി പ്രശ്നമാണോ, സോഫ്റ്റവെയർ പ്രശ്നമാണോ, ഇൻസ്റ്റാൾ ചെയ്ത ആപ്പിന്റെ കുഴപ്പമാണോ, ഇങ്ങനെ അനേകം സംശയങ്ങളാവും മനസ്സിൽ വരിക്. ചിലപ്പോൾ നമ്മൾ ശ്ര​ദ്ധിക്കാതെ പോവുന്ന ചില കാരണങ്ങൾ കൊണ്ടാവാം. അതിൽ ചിലത് നോക്കാം:

1. നിങ്ങളുടെ ഫോൺ നിരന്തരമായി വെയിൽ കൊള്ളുന്നത് കൊണ്ടാവാം.
ഇതെല്ലാവർക്കും സംഭവിക്കുന്നതാണ്. നല്ല വെയിലുള്ള സ്ഥലക്ക് ഫോൺ അലക്ഷ്യമായി വാഹനത്തിന്റെ ഡാഷ് ബോർഡിലോ ടേബിളിലിന്റെ മുകളിലോ വെച്ച് പോവുമ്പോൾ ഓർക്കുക എല്ലാ വസ്ഥുക്കളെ പോലെ ഫോണും വെളിച്ചവും അതിനൊടൊപ്പമുള്ള ചൂടും വലിച്ചെടുക്കും. അത് ഫോൺ ചൂടാവാൻ കാരണമാവും.2. ഡിസ്പ്ലെ ബ്രൈറ്റ്നെസ്സ് കൂട്ടി വെച്ചിരിക്കുകയാണോ?
സെറ്റിങ്സിൽ പോയി ഡിസ്പ്ലെ കൂട്ടി വെച്ചിരിക്കുകയാണോ എന്ന് പരിശോധിക്കുക. ബ്രൈറ്റ്നെസ്സ് കൂട്ടുന്നതിന് അനുസരിച്ച് ഫോണിന്റെ ബാറ്ററിയും പ്രോസ്സസറും വർക്ക് ചെയേണ്ടി വരും. അത് ഫോണിനെ ചൂടാവാൻ കാരണമാവും. 5. ദൈവ് ചെയ്ത് ഫോൺ ഫ്രിഡ്ജിൽ വെക്കരുത്.
ഒരുപക്ഷെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടാവില്ല ഫോൺ ചൂടാവുന്നത്. മറ്റ് ചില ബോർഡ് പ്രശ്നങ്ങൾ കൊണ്ടാവാം. എന്നാൽ ഇത് തിരിച്ചറിയാതെ ഫോണൊന്ന് ചില്ല് ആവട്ടെ എന്നൊർത്ത് ഫ്രിഡ്ജിൽ വെക്കരുത്. അങ്ങനെ ചിന്തിച്ച് ചെയ്യുന്നവരുണ്ട. വിദഗ്‌ദ്ധർ ഇതിനെ കുഴപ്പം പിടിച്ച മാർ​​ഗമായിയാണ് കാണുന്നത്. നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത സർവ്വീസ് സെന്ററിൽ കൊടുക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത