ഖത്തറിൽ പുതുതായി കൊവിഡ് ബാധിച്ചത് 509 പേർക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഖത്തറിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായി രുന്ന ഒരാൾ കൂടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 56 വയസ്സുകാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മ രണം 272 ആയി ഉയർന്നിരിക്കുന്നു. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 509 പേർക്ക് കൂടിയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 328 പേർക്ക് രോഗമുക്തി യുമുണ്ടായി. 420 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 89 പേർ വിദേശത്തുനിന്ന് തിരി ച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 12,819 കൊവിഡ് രോഗികളാണുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha