ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കു​ടി​വെ​ള്ളം, വെ​ളി​ച്ചം, സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​ക ടോ​യ്‌​ല​റ്റ് സൗ​ക​ര്യം, വോ​ട്ട​ര്‍ സ​ഹാ​യ കേ​ന്ദ്രം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള റാം​പ് സം​വി​ധാ​നം, വീ​ല്‍​ചെ​യ​ര്‍ എ​ന്നി​വ​യ്ക്കു പു​റ​മെ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം, ത​ണ​ലി​ടം, ദി​ശാ​സൂ​ച​ക​ങ്ങ​ള്‍, വോ​ള​ണ്ടി​യ​ര്‍ സേ​വ​നം തു​ട​ങ്ങി​യ​വ​യാ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ടാ​കു​ക.
പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. -ഏ​ഴ്. ത​ല​ശേ​രി, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കു​റ​വ്. -ഓ​രോ​ന്നു വീ​തം. കൂ​ത്തു​പ​റ​മ്ബ്, ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്ബ്, ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍, ധ​ര്‍​മ​ടം, മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.
മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍, നി​യോ​ജ​ക മ​ണ്ഡ​ലം, പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍, ബൂ​ത്ത് ന​മ്ബ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ:
പ​യ്യ​ന്നൂ​ര്‍: കൊ​ഴു​മ്മ​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍-13, കു​റു​വേ​ലി വി​ഷ്ണു ശ​ര്‍​മ എ​ല്‍​പി സ്‌​കൂ​ള്‍-19, പെ​രി​ന്ത​ട്ട സൗ​ത്ത് ജി​എ​ല്‍​പി സ്‌​കൂ​ള്‍-34, കാ​റ​മേ​ല്‍ എ​യ്ഡ​ഡ് എ​ല്‍​പി സ്‌​കൂ​ള്‍-80, എ​ര​മം നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍-132, വ​ലി​യ​ചാ​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ള്‍ കി​ഴ​ക്കേ​കെ​ട്ടി​ടം -29എ, ​ക​രി​വെ​ള്ളൂ​ര്‍ എ​വി സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ടം 9എ.
​ക​ല്യാ​ശേ​രി: കു​ഞ്ഞി​മം​ഗ​ലം ഗ​വ. സെ​ന്‍​ട്ര​ല്‍ യു​പി സ്‌​കൂ​ള്‍ വ​ട​ക്കേ ഭാ​ഗം-5, വ​യ​ല​പ്ര അ​ണീ​ക്ക​ര പൂ​മാ​ല ഭ​ഗ​വ​തി ക്ഷേ​ത്രം എ​ല്‍​പി സ്‌​കൂ​ള്‍‌- 34, ചു​ണ്ട ബ​ഡ്‌​സ് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍-122, മാ​ട്ടൂ​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍ -145, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ വൈ​ദ്യ​ര്‍ സ്മാ​ര​ക മു​സ്‌​ലിം യു​പി സ്‌​കൂ​ള്‍ ഇ​രി​ണാ​വ്-151.
ത​ളി​പ്പ​റ​മ്ബ്: ചെ​ക്കി​ക്കു​ളം രാ​ധാ​കൃ​ഷ്ണ എ​യു​പി സ്‌​കൂ​ള്‍ -168, ക​ര​യാ​പ്പ് എ​ല്‍​പി സ്‌​കൂ​ള്‍ -148, കൂ​നം എ​എ​ല്‍​പി സ്‌​കൂ​ള്‍ -54, ച​പ്പാ​ര​പ്പ​ട​വ് ഹൈ​സ്‌​കൂ​ള്‍- 32, ക​യ​ര​ളം നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ -140.
ഇ​രി​ക്കൂ​ര്‍: ശ്രീ​പു​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ -40, ന​ടു​വി​ല്‍ ജി​ടി​എ​ച്ച്‌ എ​സ്-50, ക​ണി​യാ​ഞ്ചാ​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍-65, ചു​ഴ​ലി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍-88, വ​യ​ത്തൂ​ര്‍ എ​യ്ഡ​ഡ് അ​പ്പ​ര്‍ പ്രൈ​മ​റി സ്‌​കൂ​ള്‍-174.
അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് ഗ​വ. ഹൈ​സ്‌​കൂ​ള്‍-28, പാ​പ്പി​നി​ശേ​രി ഇ​എം​എ​സ് സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ -36, ക​ണ്ണാ​ടി​പ്പ​റ​മ്ബ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍-69, ചി​റ​ക്ക​ല്‍ രാ​ജാ​സ് ഹൈ​സ്‌​കൂ​ള്‍ -102, വ​ള​പ​ട്ട​ണം സി​എ​ച്ച്‌ മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍-109.
ക​ണ്ണൂ​ര്‍: പു​റ​ത്തി​ല്‍ ന്യൂ ​മാ​പ്പി​ള യു​പി സ്‌​കൂ​ള്‍ -12, മു​ണ്ടേ​രി ഗ​വ. എ​ച്ച്‌എ​സ്‌എ​സ് -36, ത​ളാ​പ്പ് ഗ​വ. മി​ക്‌​സ​ഡ് യു​പി സ്‌​കൂ​ള്‍- 85, ദീ​നു​ല്‍ ഇ​സ്‌​ലാം സ​ഭ ഗേ​ള്‍​സ് എ​ച്ച്‌എ​സ് -112, തോ​ട്ട​ട ഗ​വ. എ​ച്ച്‌എ​സ്‌എ​സ് -127.
ധ​ര്‍​മ​ടം: വെ​ള്ളൂ​രി​ല്ലം എ​ല്‍ പി ​സ്‌​കൂ​ള്‍-12, അ​ഞ്ച​ര​ക്ക​ണ്ടി പ​ലേ​രി വെ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ള്‍- 40, കീ​ഴ​ത്തൂ​ര്‍ യു​പി സ്‌​കൂ​ള്‍ - 63, എ​രു​വാ​ട്ടി കോ​വൂ​ര്‍ യു​പി സ്‌​കൂ​ള്‍- 149, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്‌​കൂ​ള്‍ -161.
ത​ല​ശേ​രി: ക​തി​രൂ​ര്‍ മു​സ്‌​ലിം എ​ല്‍​പി സ്‌​കൂ​ള്‍ -33.
കൂ​ത്തു​പ​റ​മ്ബ്: ന​ര​വൂ​ര്‍ സൗ​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍ -19, കൂ​ത്തു​പ​റ​മ്ബ് യു​പി സ്‌​കൂ​ള്‍-27, പാ​ട്യം വെ​സ്റ്റ് യു​പി സ്‌​കൂ​ള്‍ -46, കൂ​രാ​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ -104, ഏ​ല​ങ്കോ​ട് സെ​ന്‍​ട്ര​ല്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍- 113.
മ​ട്ട​ന്നൂ​ര്‍: കൂ​ടാ​ളി ഹൈ​സ്‌​കൂ​ള്‍-1, പ​ട്ടാ​നൂ​ര്‍ കെ​പി​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍-11, എ​ട​യ​ന്നൂ​ര്‍ സൗ​ത്ത് വി​എ​ച്ച്‌എ​സ്‌എ​സ് -69, തെ​രൂ​ര്‍ യു​പി​എ​സ്-71, കൊ​തേ​രി എ​എ​ല്‍​പി​എ​സ്-76.
പേ​രാ​വൂ​ര്‍: ഇ​രി​ട്ടി ക​ല്ലു​മു​ട്ടി സി​എം​ഐ ക്രൈ​സ്റ്റ് സ്‌​കൂ​ള്‍-16.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha